കല്ലങ്കൈ:(www.thenorthviewnews.in) കല്ലങ്കൈ അർജാൽ മേഖല എം.എസ്.എഫ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നിർധരരായ വിദ്യാർത്ഥികൾകുള്ള പെരുന്നാൾ വസ്ത്രങ്ങളുടെ വിതരണം മൊഗ്രാൽ പുത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ : സമീറ ഫൈസൽ നിർവഹിച്ചു.
തബ്രീസ് മൂപ്പ അധ്യക്ഷത വഹിച്ചു. എം.എസ്.എഫ് പഞ്ചായത്ത് പ്രസിഡന്റ് സിദ്ദിക്ക് ബദർ നഗർ , വാർഡ് ലീഗ് സെക്രട്ടറി ബഷീർ മൂപ്പ , മൂസാ ബാസിത്ത്ഷാസുലി , ഫൈസൽ , ചെച്ചു അർജാൽ , മുസ്തഫ തുടങ്ങിയവർ സംബന്ധിച്ചു.

Post a Comment