രാഹുൽ മാങ്കൂട്ടത്തിനെ കോൺഗ്രസുകാർ തന്നെ ഒളിവിൽ പാർപ്പിച്ചിരിക്കുകയാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ കേരളത്തിലുടനീളം വലിയ മുന്നേറ്റമാണ് ഇത്തവണ  തെരഞ്ഞെടുപ്പിൽ ഇടതു മുന്നണി കൈവരിക്കുക മലപ്പുറം അടക്കമുള്ള ജില്ലകളിൽ സർക്കാർ അനുകൂല തരംഗം ദൃശ്യമായി തുടങ്ങിയെന്നും അദ്ദേഹം മീറ്റ് പങ്കെടുത്ത് കൊണ്ട് കാസർകോട്ട് പറഞ്ഞു. ശബരി മലയിൽ അയ്യപ്പന്റെ ഒരു തരി സ്വർണ്ണം പോലും നഷ്ടപ്പെടാൻ ഇടവരരുത് മുഴുവൻ പ്രതികളെയും കണ്ടെത്തി സ്വർണ്ണം തിരിച്ചു പിടിക്കണം.  തക്ക ശിക്ഷ നൽകണം .
പ്രെസ്സ് ക്ലബ്‌ പ്രസിഡന്റ്‌ അധ്യക്ഷത വഹിച്ചു. സെക്രട്ടറി പ്രതീപ് സ്വാഗതം പറഞ്ഞു.www.thenorthviewnews.in 

Post a Comment

Previous Post Next Post