വയസുകാരി മരിച്ചു. പാനൂർ തൂവത്തുകുന്നിലെ അബ്ദുല്ല- സുമയത്ത്
ദമ്ബതികളുടെ മകള്‍ സെയ്ഫ ആയിഷയാണ് മരിച്ചത്.
കഴിഞ്ഞ 13നാണ് കുട്ടിയുടെ കാലില്‍ തിളച്ച വെള്ളം അബദ്ധത്തില്‍ വീണത്. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. എല്‍കെജി വിദ്യാർഥിനിയാണ്.
പോസ്റ്റുമോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി. കൊളവല്ലൂർ പൊലീസ് അസ്വഭാവിക മരണത്തിനു കേസെടുത്തു.
إرسال تعليق