കോട്ടയം : (www.thenorthviewnews.in) കോട്ടയത്തു വെച്ച് നടന്ന 40 ആം ഓൾ കേരള ടെക്നിക്കൽ ഹൈസ്കൂൾ അത്ലറ്റിക്സിൽ ഷോർട് പുട്ടിൽ(സീനിയർ ഗേൾ) 6.58 മീറ്റർ പഴയ റെക്കോർഡ് തിരുത്തി പുതു ചരിത്രം കുറിച് ഒന്നാം സ്ഥാനം നേടി
മൊഗ്രാൽ പുത്തൂർ ഗവണ്മെന്റ് ടെക്നിക്കൽ സ്കൂളിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി ഫാത്തിമത് ഷഹല നാടിന് അഭിമാനമായി മാറി
കമ്പാർ സിപിഐഎം ബ്രാഞ്ച് സെക്രട്ടറി കലന്തർഷാ സഹദ് യ ദമ്പതികളുടെ മകളാണ്.
إرسال تعليق