കോട്ടയം : കിഴതടിയൂരില്‍ വൈദ്യുതി പോസ്റ്റില്‍ നിന്നും 7 വയസുകാരിക്കും ബന്ധുവിനും ഷോക്കേറ്റു.

കിഴതടിയൂർ ജംഗ്ഷന് സമീപത്തെ പോസ്റ്റില്‍ നിന്നുമാണ് കുര്യനാട് സ്വദേശിനിയായ ആരാധ്യയ്ക്കും ബന്ധുവിനും വൈദ്യുതാഘാതം ഏറ്റത്. ആശുപത്രിയില്‍ നിന്ന് മടങ്ങവേ ബസ് കയറാൻ എത്തിയപ്പോഴായിരുന്നു സംഭവം.

Post a Comment

أحدث أقدم