മരം നടാം മണ്ണിനും മനുഷ്യനും വേണ്ടി എം.എസ്.എഫ് ട്രീ ചലഞ്ച് മുനിസിപ്പൽ തല ഉൽഘാടനം അബ്ബാസ് ബീഗം നിർവ്വഹിച്ചു
കാസർകോട്:(www.thenorthiewnews.in) ഇന്ന് ലോക പരിസ്ഥിതി ദിനത്തിൽ മരം നടാം മണ്ണിനും മനുഷ്യനും വേണ്ടി എം.എസ്.എഫ് ട്രീ ചലഞ്ച് മുനിസിപ്പൽ തല ഉൽഘാടനം മുസ്ലീം ലീഗ് മണ്ഡലം വൈസ്.പ്രസിഡണ്ട് അബ്ബാസ് ബീഗം നിർവ്വഹിച്ചു.
എം.എസ്.എഫ് കാസർകോട് മണ്ഡലം പ്രസിഡണ്ട് റഫീഖ് വിദ്യാനഗർ, വനിതാ ലീഗ് മണ്ഡലം സെക്രട്ടറി സിയാന നെല്ലിക്കുന്ന്, എം.എസ്.എഫ് മുനിസിപ്പൽ പ്രസിഡണ്ട് ഹബീബ് എ.എച്ച്, ജനറൽ സെക്രട്ടറി ഇബ്രാഹിം ഖാസിയാറകം, ഷാനിഫ് തയലങ്ങാടി, അഫ്സൽ തളങ്കര, ജസീൽ തുരുത്തി സംബന്ധിച്ചു.
Post a Comment