വിഷ്ണുവിന്റെ ചില സുഹൃത്തുക്കളിൽനിന്നു കിട്ടിയ വിവരത്തെ തുടർന്നാണ് പൊലീസ് ബെംഗളൂരുവിൽ എത്തിയത്. കഴിഞ്ഞ മാസം 17നാണു പുണെ ആർമി സ്പോർട്സ് ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന്.അവധിക്ക് നാട്ടിലേക്കു തിരിച്ച വിഷ്ണുവിനെ കാണാതായത്. വിഷ്ണുവിനെ കാണാനില്ലെന്നു ബന്ധുക്കൾ പൊലീസില്‍ പരാതി നല്‍കിയിരുന്നു. സൈനികരുടെ നേതൃത്വത്തിലും വിഷ്ണുവിനായി അന്വേഷണം നടന്നു.
إرسال تعليق