കൊച്ചി:(www.thenorthviewnews.in) വെെപ്പിൻ പാലത്തിൽ വാഹനാപകടത്തിൽ രണ്ടു മരണം. സെന്റ് ആൽബർട്‌സ് കോളേജിലെ വിദ്യാർഥികളായ ആരോമൽ., നരേന്ദ്രനാഥ് എന്നിവരാണ് മരിച്ചത്. ആരോമൽ പാലക്കാട് സ്വദേശിയും നരേന്ദ്രനാഥ് നെയ്യാറ്റിൻകര സ്വദേശിയുമാണ്.
പുലർച്ചയോടെയാണ് അപകടമുണ്ടയത്. പാലത്തിലൂടെ പൊവുകയായിരുന്ന ഓട്ടോയും ബൈക്കും കൂട്ടിയിടിക്കുകയായിരുന്ന. പുതുവത്സര ദിനത്തിൽ സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിലുണ്ടായ അപകടത്തിൽ നാല് പേർ മരണപ്പെട്ടു എന്നണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ പറയുന്നത്.
إرسال تعليق