കാസർകോട് :(www.thenorthviewnews.in) കേരള ആരോഗ്യ ശാസ്ത്ര സർവ്വകലാശാല യൂണിയൻ
നോർത്ത് സോൺ കലോത്സവം
2024 ഒക്ടോബർ 17,18,19,20 സി -മെറ്റ് നഴ്സിങ് കോളേജ് ഉദുമ, പെരിയ
ലോഗോ പ്രകാശനം.
പ്രശസ്ത സിനിമാതാരം പി പി കുഞ്ഞികൃഷ്ണൻ മാസ്റ്റർ നിർവഹിച്ചു.
ജനറൽ കൺവിനെർ കെ പ്രണവ്, ഋഷിത സി പവിത്രൻ, വി ഗിനീഷ്,
ഇമ്മാനുവൽ കാസറഗോഡ്, അലൻ പെരിയ, ഭാനുപ്രതാപ് പി കെ
എന്നിവർ പങ്കെടുത്തു.
إرسال تعليق