കൊച്ചി:(www.thenorthviewnews.in)ഓം പ്രകാശുമായി ബന്ധപ്പെട്ട ലഹരി കേസിലെ ചോദ്യം ചെയ്യലിന് പിന്നാലെ പ്രതികരണവുമായി പ്രയാഗ മാര്‍ട്ടിന്‍. ഓം പ്രകാശിനെ അറിയില്ല.

കണ്ടതായി ഓര്‍മ്മയില്ലെന്നും വാർത്തകള്‍ വന്ന ശേഷം ഗൂഗിള്‍ ചെയ്താണ് ആരാണ് ഓം പ്രകാശെന്ന് മനസിലാക്കിയതെന്നാണ് പ്രയാഗ മാധ്യമങ്ങളോട് പ്രതികരിച്ചു.

ഓംപ്രകാശമായി യാതൊരു ബന്ധവുമില്ല.  കൊച്ചിയിലെ ഹോട്ടലില്‍ പോയത് സുഹൃത്തുക്കളെ കാണാനാണ്. എന്തിന് ഹോട്ടലിലെത്തിയെന്നടതടക്കം എല്ലാ വിവരങ്ങളും പോലീസിന് കൈമാറിയിട്ടുണ്ടെന്നും പ്രയാഗ വിശദീകരിച്ചു.

Post a Comment

أحدث أقدم