കൊല്ലം : (www.thenorthviewnews.in)  മലയാള സിനിമയിൽ തന്റേതായ ശൈലിയിൽ അഭിനയം കാഴ്ച വെച്ച നടൻ ടി പി മാധവൻ അന്തരിച്ചു. അന്ത്യം കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ. സംസ്കാരം നാളെ തിരുവനന്തപുരം ശാന്തികവാടത്തിൽ. 

എട്ടു വർഷമായി പത്തനാപുരം ഗാന്ധിഭവൻ കുടുംബത്തോടൊപ്പമായിരുന്നു വാസം. അറുന്നൂറിലധികം മലയാള സിനിമകളിൽ അഭിനയിച്ച വ്യക്തി. അമ്മയുടെ സ്ഥാപക ജനറൽ സെക്രട്ടറി.

Post a Comment

أحدث أقدم