സംസ്ഥാനത്ത് ഇന്ന് 94 പേർക്ക് കോവിഡ്, കാസർകോട് 12 പേർക്ക് രോഗം സ്ഥിരീകരിച്ചു







  • കാസർകോട്: (www.thenorthviewnews.in) സംസ്ഥാനത്ത് ഇന്ന് 94 പേർക്ക് കോവിഡ്, കാസർകോട് 12 പേർക്ക് രോഗം സ്ഥിരീകരിച്ചു. വിദേശത്ത് നിന്നും 47 പേരും, അന്യ സംസ്ഥാനങ്ങളിൽ നിന്നും 37 പേർക്കും, സമ്പർക്കം വഴി 7 പേർക്കുമാണ് രോഗം സ്ഥിരികരിച്ചത്്. ഇന്ന്പ 39 പേർക്ക് രോഗ, വിമുക്തി, പത്തനംതിട്ട 14, കൊല്ലം 11, കൊഴിിക്കോട് 10, ആലപ്പുഴ 8, മലപ്പുറം 8, പാലക്കാട് 7, കണ്ണൂർ േ6, കോട്ടയം 5, തിരുവനന്തപുരം 5, തൃശൂർ 4, എറണാകുളം 2, വയനാട് 2
  • ഇന്ന് പുതിയ 9 ഹോട്സ്പോട്ടുകൾ കൂടി, 124 ഹോട്സ്പോട്ടുകളാണ് സംസ്ഥാനത്തുള്ളത്.
ഇളവുകളുടെ ഭാഗമായി കേന്ദ്ര സർക്കാരിൻ്റെ നിർദ്ധേശപ്രകാരം ഇന്ന് വിവിധ മത നേതാക്കളോട് ചർച്ച നടത്തി. ബന്ധപ്പെട്ട മതനേതാക്കൾ പൂർണ്ണമായും സർക്കാരുമായും സഹകരിച്ചു.







KEYWORDS


DISTRICT INFORMATION OFFICER

DISTRICT COLLECTOR KASARGOD

CHEIF MINISTER OF KERALA

Post a Comment

Previous Post Next Post