സ്വതന്ത്ര കർഷക സംഘം ആർജവം 2020 കാസർകോട് മണ്ഡലം തല ഉദ്ഘാടനം മുസ്ലിം ലീഗ് സംസ്ഥാന ട്രഷറർ
സി .ടി അഹമ്മദാലി നിർവ്വഹിച്ചു




കാസർകോട്:(www.thenorthviewnews.in) പരിസ്ഥിതി ദിന ഭാഗമായി സ്വതന്ത്ര കർഷക സംഘം ആർജവം 2020 കാസർകോട് മണ്ഡലം തല ഉദ്ഘാടനം മുസ്ലിം ലീഗ് സംസ്ഥാന ട്രഷറർ
സി .ടി അഹമ്മദാലി നിർവ്വഹിച്ചു.   കർഷക സംഘം സംസ്ഥാന സെക്രട്ടറി  എം.എസ് മുഹമ്മദ് കുഞ്ഞി
സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ഇ.അബൂബക്കർ ഹാജി, കർഷക സംഘം ജില്ലാ ആക്ടിംങ്ങ് സെക്രട്ടറി ഹസ്സൻ നെക്കര, മണ്ഡലം സെക്രട്ടറി ഇ.ആർ ഹമീദ്, ചെങ്കള പഞ്ചായത്ത് സെക്രട്ടറി എൻ.ബി ബഡുവൻ കുഞ്ഞി, ബേർക്ക അബ്ദുല്ല കുഞ്ഞി, എം.എസ്.എഫ് ജില്ലാ പ്രസിഡണ്ട് അനസ് എതിർത്തോട്, ഉമ്പുച്ച, ഹുസ്സൈൻ ഹാജി, സി.ടി റിയാസ്, അർഷാദ് ഇ.എ എന്നിവർ സംബന്ധിച്ചു.


Post a Comment

Previous Post Next Post