നിബന്ധനകൾ പ്രാവർത്തികമാക്കാനുള്ള ബുദ്ധിമുട്ടുകൾ പള്ളികൾ തുറക്കില്ലെന്ന് ജമാഅത്ത് കമ്മിറ്റികൾ,
ഹോട്ടലുകളും തുറക്കില്ല,
നിലവിലെ സ്ഥിതി തുടരും




കാസർകോട്:(www.thenorthviewnews.in)
ലോക്ഡൗൺ ഇളവുകൾ നാളെ മുതൽ ആരംഭിക്കുമ്പോൾ
നാളെ ഹോട്ടലുകൾ, പള്ളികൾ തുറക്കില്ല, നിലവിലെ സ്ഥിതി തുടരും, കാസറഗോഡ് ജില്ലയിൽ ടൌൺ പരിസരത്തും ഹൈവേ സൈഡ്കളിലുമുള്ള ഹോട്ടലുകളാണ് തത്കാലം തുറക്കേണ്ടതില്ലെന്ന് ഹോട്ടൽ അസോസിയേഷൻ ജില്ലാ കമ്മിറ്റി അറിയിച്ചത്.

അതേ സമയം കാസർകോട് മാലിക് ദീനാർ വലിയ ജുമാഅത്ത് മസ്ജിദ്, തയലങ്ങാടി ഖിളർ ജുമാ മസ്ജിദ്,മുബാറക് മസ്ജിദ്, കൊല്ലമ്പാടി ഖിളർ ജുമാ മസ്ജിദ്, പച്ചക്കാട് ബദർ മസ്ജിദ്, അബൂബക്കർ സിദ്ധീഖ് മസ്ജിദ്, തളങ്കര ഗസ്സാലി മസ്ജിദ്‌, പെരിയ ഇല്യാസ് ജുമാ മസ്ജിദ് കമ്മിറ്റികളും തത്കാലം നിലവിലെ സ്ഥിതി തുടരാനാണ് തീരുമാനം.

Post a Comment

Previous Post Next Post