മലപ്പുറം ജില്ല വനിതാ ലീഗിൻ്റെ വ്യുമൻസ് വേവ് എന്ന വോളൻ്റിയർ ടീമിനെ സംസ്ഥാന മുസ്ലിം ലീഗിൻ്റെ സമാദരണീയനായ അദ്ധ്യാക്ഷൻ സയ്യിദ് സ്വാദിഖ് അലി ശിഹാബ് തങ്ങൾ നാടിനു സമർപ്പിച്ചുദുരന്തമുഖങ്ങളിലും ആതുരാലയങ്ങിലും സി എച്ച് സെൻ്ററുകളിലും പാലിയേറ്റീവ് കേന്ദ്രങ്ങളിലും നിരാലംബരും നിരാശ്രയരുമായ സാധു മനുഷ്യർക്ക് സാധ്യമായ സേവനങ്ങൾ നൽകി കർമ്മരംഗത്ത് പ്രവർത്തന സജ്ജമായി ഇനി മലപ്പുറം ജില്ല വനിതാ ലീഗിൻ്റെ വോളൻ്റിയർ ടീമായ വ്യുമൻസ് വേവ് പ്രവർത്തകരുമുണ്ടാവും നിർമ്മിതി നിർമ്മാണ സേവന പ്രവർത്തനങ്ങൾകൊണ്ട്പൊതുസമൂഹത്തിൻ്റെ പ്രശംസ ഏറ്റു വാങ്ങിയ ഇന്ത്യാൻ യുണിയൻ മുസ്ലിം ലീഗെന്ന രാഷ്ട്രീയ പ്രസ്ഥാനത്തിൻ്റെ യശസ്സ് വാനോളമുയർത്താൻ മാതൃകാ പ്രവർത്തനങ്ങളുമായി മലപ്പുറം ജില്ല വനിതാ ലീഗിൻ്റെ ഈ പെൺപടക്ക് സാധ്യമാവട്ടെ എന്നാശംസിക്കുന്നു.(www.thenorthviewnews.in)

Post a Comment