സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു.
കോട്ടയം:(www.thenorthviewnews.in)സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. വിദേശത്തുനിന്ന് എത്തിയ തിരുവല്ല സ്വദേശി ജോഷി (65) ആണ് മരിച്ചത്. അബുദാബിയില്‍ നിന്നു ഈ മാസം 11നാണ് ജോഷി നാട്ടിലെത്തിയ ത്. തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇദ്ദേഹത്തിന് പ്രമേഹരോഗവും അമിതവണ്ണം, പ്രമേഹവുമായി ബന്ധെപ്പട്ട മറ്റു ശാരീരിക അസ്വസ്ഥതകള്‍ എന്നിവയെല്ലാം ഇദ്ദേഹത്തിനുണ്ടായിരുന്നു.

Post a Comment