ലോക തേനീച്ച ദിനത്തിൽ കെ.വി.സുരേഷ് നായക്കിനെ ആദരിച്ചു -സന്ദേശം ലൈബ്രറി കാൻഫെഡ് യുണിറ്റ്
ചൗക്കി:(www.thenorthviewnews.in) ഭൂമീയിലെ ഏറ്റവും വലീയ അന്നഭാതാക്കളാന്നിവർ.തേനീച്ചകളും പുമ്പാറ്റകളും വവ്വാലുകളും കുരുവികളുമെല്ലാമടങ്ങുന്ന പരാഗകാരികൾ ഒരുപൂവിൽ നിന്നും മറ്റൊന്നിലേക്ക് പാറിപ്പറന്ന് കായകനികളുടെ യും ധാന്യങ്ങളുടെയും രൂപത്തിൽ ഭക്ഷണ മൊരുക്കാൻ സസൃങ്ങളെ പരാഗണത്തിലേക്ക്നയിക്കുന്നവർ തേനീച്ചകൾ. ലോക തേതീച്ച ദിനത്തിൽ മൊഗ്രാൽപുത്തൂർ പഞ്ചായത്തിലെ പായിച്ചാലിലെ മികച്ച തേനീച്ച കർഷകനായ കെ.വി.സുരേഷ് നായക്കിനെ സന്ദേശം സംഘടന,ലൈബ്രറി, കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്, കാൻഫെഡ് യുണിറ്റ്, നെഹ്റുയുവ കേദ്രയുടെ സഹകരണത്തേടെ ആദരീച്ചു.ഗ്രാമപഞ്ചായത്ത് അംഗം എസ്.എച്ച്.ഹമീദ് .സന്ദേശം സംഘടന സെക്രട്ടറി എം.സലീം.(ബി.ജെ.)കാസർകോട് താലുക്ക് ലൈബ്രറി കൺസിൽ അംഗം മുകുന്ദൻ മാസ്റ്റർ,കെ.കെ.ഖാലീദ്.ഇബ്രാഹിം മജൽ എന്നിവർ സംബന്ധിച്ചു.

Post a Comment