സംസ്ഥാനത്ത് ഇന്ന് 24 കോവിഡ് രോഗബാധിതർ, കാസർകോട് 12



കാസർകോട്‌: (www.thenorthviewnews.in)സംസ്ഥാനത്ത് ഇന്ന് 24 കോവിഡ് രോഗബാധിതർ, കാസർകോട് 12
ഇത് വരെ 265 സംസ്ഥാനത്ത് രോഗബാധിതർ. പതിനഞ്ചുപേർക്ക് സമ്പർക്കം മൂലം 9 പേർ വിദേശത്ത് നിന്ന് എത്തിയവർ. ഇന്ന് മാത്രം 127 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മറ്റു ജില്ലയിൽ നിന്നുള്ളവർ എറണാകുളം 3
തൃശൂർ 2
തിരുവനന്തപുരം 2
മലപ്പുറം 2
കണ്ണൂർ 2
പാലക്കാട് ഒരാൾ

Post a Comment

Previous Post Next Post