ദുബായിലെ ഹോട്ടൽ വ്യാപാരി തളങ്കരയിലെ കെഎ യൂസഫ് നിര്യാതനായി.
തളങ്കര: ( www.thenorthviewnews.in) അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന ദുബായിലെ ഹോട്ടൽ വ്യാപാരി മരിച്ചു
. തളങ്കര ഖാസിലേൻ എ.ബി മനസിലിലെ കെ.എ യൂസഫ് (65) ആണ് മരിച്ചത്. ഒരു വർഷത്തോളമായി അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. പതോരായ അബ്ദുല്ല മുഹമ്മദിന്റെയും ഖദീജയുടെയും മകനാണ്.
ഭാര്യ: ഖദീജ, മക്കൾ: ഹർഷാദ്, സവാദ്, ജാബിർ(മൂവരും ദുബായ്), ജംഷീദ, ജമീല, മരുമക്കൾ: നൗഷാദ് (പള്ളിക്കര) റമീസ(ഖാസിലേൻ), ഫാത്തിമ, ഫിറോസ. സഹോദരങ്ങൾ മുക്രി ഇബ്രാഹിം ഹാജി, മഹ്മൂദ്, സുലൈമാൻ ഹാജി ബാങ്കോട്, ആയിഷാബി, ആമിന,
മയ്യത്ത് മാലിക് ദീനാർ ജുമാ മസ്ജിദ് അങ്കണത്തിൽ ഖബറടക്കി.

Post a Comment