കോവിഡ് 19: സംസ്ഥാനത്ത് ഇത് വരെ 26 പേർക്ക് രോഗം ഭേദമായി




കാസർകോട്: (www.thenorthviewnews.in) സംസ്ഥാനത്ത്
ഇതുവരെ കോവിഡ് രോഗം സ്ഥിരീകരിച്ചത് 265 പേർക്ക്,
കേരളത്തിൽ ഇപ്പൊ കോവിഡ് ബാധിച്ചു ചികിത്സയിൽ ഉള്ളവരുടെ  എണ്ണം 237
ഇതുവരെ രോഗം സ്ഥിരീകരിച്ചവരിൽ 191 പേരും വിദേശത്ത് നിന്ന് എത്തിയവർ
67 പേർക്ക് രോഗം ബാധിച്ചത് രോഗികളുമായുള്ള
സമ്പർക്കം മൂലം

സംസ്ഥാനത്ത് ഇപ്പൊ കോവിഡ്  നിരീക്ഷണത്തിൽ ഉള്ളവരുടെ എണ്ണം 164130 പേർ ആണ്.

കോവിഡ് 19 ബാധിച്ച വിവിധ ജില്ലകളിലെ കണക്ക്.
കാസർകോട് 120 പേർ
കണ്ണൂർ 43 പേർ
വയനാട് 3 പേർ
കോഴിക്കോട് 5 പേർ
മലപ്പുറം 12 പേർ
പാലക്കാട് 6 പേർ
തൃശൂർ 8 പേർ
എറണാകുളം 17 പേർ
ഇടുക്കി 5 പേർ
കോട്ടയം 1 പേർ
ആലപ്പുഴ 1 പേർ
കൊല്ലം 3 പേർ
പത്തനംതിട്ട 5 പേർ
തിരുവനന്തപുരം 8 പേർ

KEYWORDS

DISTRICT INFORMATION OFFICER

DISTRICT COLLECTOR KASARGOD


Post a Comment

Previous Post Next Post