മതം നോക്കി വൈറസ് വരില്ല
തബ്ലീഗ് ജമാഅത്ത് സമ്മേളനത്തിൽ പങ്കടുത്തവർക്കെതിരെ വർഗീയ പ്രചാരണം അനുവദിക്കില്ല- മുഖ്യമന്ത്രി



കാസർകോട്: (www.thenorthviewnews.in)
തിരുവനന്തപുരം: തബ്ലീഗ് ജമാഅത് സമ്മേളനത്തിൽ പങ്കടുത്ത 60 പേര് നിരീക്ഷണത്തിൽ ആണെന്നും പ്രത്യേക ഭയപാടിന്റെ ആവശ്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ചിലർ പ്രത്യേക ഉദ്ദേശത്തോട് കൂടി സോഷ്യൽ മീഡയ വഴി വർഗീയ വിളവെടുപ്പിന് ശ്രമിക്കുകയാണെന്നും അതിനാരും ഈ രോഗ കാലത്തു തുനിയണ്ട എന്നും മുഖ്യമന്ത്രി പറഞ്ഞു. അവരുടെ മതത്തെ കുറിച്ചുള്ള പ്രചരണങ്ങൾ അസാഹിഷ്ണുതയോടെയാണ്. ഒരു മതം നോക്കി അല്ല വൈറസ് വരുന്നതെന്നും എല്ല വിഭാഗങ്ങളും ഒറ്റക്കെട്ടായി നിൽക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
KEYWORDS
DISTRICT INFORMATION OFFICER
DISTRICT COLLECTOR KASARGOD
CHEIF MINISTER OF KERALA

1 Comments

Post a Comment

Previous Post Next Post