കാസര്‍കോട്: (www.thenorthviewnews.in) ജില്ലയിലെ കഴിഞ്ഞ വര്‍ഷത്തെ മികവാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ക്കുള്ള അവാര്‍ഡ് ആണ് ജി എച്ച് എസ് എസ് ചെര്‍ക്കള സെന്‍ട്രല്‍ സ്‌കുള്‍ പി ടി എ സ്വന്തമാകിയത്.

 ഹൈ ടെക് ക്ലാസ്സ്റൂമുകള്‍ , ജീവകാരുണ്യം , സൗജന്യ പഠനോപകരണം , യൂണിഫോമുകള്‍ , പെണ്‍കരുത്ത്  തുടങ്ങി അനേകം പ്രശംസ അര്‍ഹിക്കുന്ന പ്രവര്‍ത്തനം നടത്തിയതിനാണ് ഈ ബഹുമതി പൊതുവിദ്യാലയം സ്വന്തമാകിയത്. പി ടി എ  പ്രസിഡണ്ട് മുഹമ്മദ് കുഞ്ഞി വടക്കേക്കര ,
വൈസ് പ്രസിഡണ്ട് മുഹമ്മദ് കുഞ്ഞി ബേവി, ഹെഡ്മാസ്റ്റര്‍ എം കെ ചന്ദ്രശേഖരന്‍ നായര്‍, പ്രിന്‍സിപ്പാള്‍ ഇന്‍ ചാര്‍ജ് പവിത്രന്‍ ടി എന്നിവര്‍
 പി ടി എയെ നയിക്കുന്നു .

Post a Comment

Previous Post Next Post