പൊവ്വല്‍: (www.thenorthviewnews.in) പൊവ്വല്‍ സൂപ്പര്‍ സ്റ്റാര്‍ ചാരിറ്റി ട്രസ്റ്റിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് സുന്നത്ത് കര്‍മ്മം നടത്തിയ 16 കുട്ടികള്‍ക്ക് പുതു വസ്ത്ര വിതരണവും, ഇഫ്താര്‍ സംഗമവും നടത്തി.
സൂപ്പര്‍ സ്റ്റാര്‍ ക്ലബ് ഓഫീസില്‍ നടന്ന ചടങ്ങില്‍ പ്രസിഡണ്ട് കെ.പി.ഹമീദ് അധ്യക്ഷത വഹിച്ചു.  ചാരിറ്റി ട്രസ്റ്റ് ചെയര്‍മാന്‍ മുനീര്‍ ബി.എച്ച്  സ്വഗതം പറഞ്ഞു.  അസീസ് നെല്ലിക്കാട്, ഹാരിസ് മൊടന്താണി, ഇഖ്ബാല്‍ പി.എസ്, മൊയ്തു കോട്ട, ഖാദര്‍ സി.എച്ച്, ഹഖിം പി.എം, മൊട്ട അബ്ദുല്ല, സാദിഖ് എം.പി, മസൂദ് പി.സി, ഹമീദ് കോട്ട, ഹനീഫ് മുളിയാര്‍ എന്നിവര്‍ സംബന്ധിച്ചു.
ക്ലബ് ജനറല്‍ സെക്രട്ടറി ഹസൈനാര്‍ പി.എം നന്ദിയും പറഞ്ഞു.






Keywords: super star povval

Post a Comment

Previous Post Next Post