മൊഗ്രാല്‍പുത്തൂര്‍: (www.thenorthviewnews.in)പാവപ്പെട്ട രോഗികളെ സഹായിക്കുന്നതിനായി അബൂദാബി  മൊഗ്രാല്‍ പുത്തൂര്‍ കെ.എം.സി.സി. നടപ്പിലാക്കുന്ന സാന്ത്വനം  18 ന് തുടക്കമായി.

പഞ്ചായത്ത് ലീഗ് പ്രസിഡണ്ട് കെ.ബി ' കുഞ്ഞാമു ഹാജി, കെ.എം സി.സി നേതാവ് നിസാര്‍ കല്ലങ്കൈക്ക് നല്‍കി ഉല്‍ഘാടനം ചെയ്തു. മാഹിന്‍ കുന്നില്‍.,  ഉസ്മാന്‍ കല്ലങ്കൈ തുടങ്ങിയവര്‍ സംബന്ധിച്ചു. കിടപ്പിലായ നിത്യ രോഗികള്‍ക്ക് സഹായമാകുന്ന പദ്ധതിയാണ് ഇത്.

Post a Comment

Previous Post Next Post