കാഞ്ഞങ്ങാട് : (www.thenorthviewnews.in) കാഞ്ഞങ്ങാട് മൻസൂർ ആശുപത്രിയിൽ നഴ്സിങ് വിദ്യാർത്ഥിനി ആത്മഹത്യ ശ്രമം നടത്തി ഗുരുതരാവസ്ഥയിൽ മംഗലാപുരം ആശുപത്രിയിൽ  ഉള്ള വിഷയത്തിൽ കുറ്റമറ്റ നിലയിൽ അന്വേഷണം നടത്തി വസ്തുത പുറത്ത് കൊണ്ട് വരണമെന്ന് മുസ്ലിം യൂത്ത് ലീഗ് കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡണ്ട് നദീർ കൊത്തിക്കാൽ, ജനറൽ സെക്രട്ടറി റമീസ് ആറങ്ങാടി എന്നിവർ പ്രസ്താവനയിൽ അറിയിച്ചു.

Post a Comment

أحدث أقدم