വയനാട്ടിലും ചേലക്കരയിലും നാളെ കൊട്ടിക്കലാശം ; പ്രിയങ്ക ഇന്ന് വീണ്ടുമെത്തും
The NorthView
0
تعليقات
കല്‍പ്പറ്റ; (www.thenorthviewnews.in) സംസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പ് പ്രചരണം അവസന ലാപ്പിലേക്ക് . വയനാട് ചേലക്കര മണ്ഡലങ്ങളിലെ കൊട്ടിക്കലാശം നാളെയാവും നടക്കുക.
രാജീവ് ഗാന്ധിയുടെ ചിതാഭസ്മം ഒഴുക്കിയ തിരുനെല്ലിയിലെ സന്ദര്‍ശനത്തോടെയായിരുക്കും പ്രിയങ്കാഗാന്ധി നാളെ കൊട്ടികലാശ പ്രചാരണം തുടങ്ങുക. രാഹുല്‍ ഗാന്ധിയും സഹോദരി പ്രിയങ്ക ഗാന്ധിയോടൊപ്പെ കൊട്ടിക്കലാശത്തില്‍ പങ്കെടുക്കും. കല്‍പ്പറ്റയിലും തിരുവമ്ബാടിയിലുമാണ് ഇരുവരും കൊട്ടിക്കലാശത്തില്‍ പങ്കെടുക്കുക.
إرسال تعليق