الصفحة الرئيسية തൃശൂരില്‍ ട്രെയിൻ തട്ടി വിദ്യാര്‍ത്ഥിയ്ക്ക് ദാരുണാന്ത്യം. The NorthView 2:56 م 0 تعليقات Facebook Twitter തൃശൂർ: (www.thenorthviewnews.in)തൃശൂരില്‍ ട്രെയിൻ തട്ടി വിദ്യാർത്ഥി മരിച്ചു. മലപ്പുറം കാളികാവ് സ്വദേശി ഉസൈൻ (25) ആണ് മരിച്ചത്.ഇന്ന് പുലർച്ചെയാണ് അപകടമുണ്ടായത്.നെടുപുഴയ്ക്ക് സമീപം വെച്ചായിരുന്നു അപകടം. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനല്‍കും. Facebook Twitter
إرسال تعليق