കാസർകോട്:(www.thenorthviewnews.in)ഗതാഗത തടസ്സമുണ്ടാക്കിയെന്നാരോപിച്ച്
കസ്റ്റഡിയിലെടുത്ത ഓട്ടോറിക്ഷ വിട്ടുനൽകാത്തതിൽ മനംനൊന്ത് ഡ്രൈവർ ആത്മഹത്യ ചെയ്ത സംഭവത്തിൽ കേസന്വേഷണത്തിന് ജില്ലാ ക്രൈംബ്രാഞ്ചിന് ഉത്തരവ് ലഭിച്ചു. അനുബന്ധ രേഖകൾ കിട്ടുന്നമുറയ്ക്ക് അന്വേഷണം തുടങ്ങും
എസ്ഐയെ സസ്പെൻഡ് ചെയ്യണമെന്ന് കുടുംബം
കാസർകോട് പൊലീസ് കസ്റ്റഡിയിലെടുത്ത ഓട്ടോറിക്ഷ വിട്ടു നൽകാത്തതിൽ മനം നൊന്ത് ഹൃദ്രോഗിയായ ഓട്ടോ ഡ്രൈവർ അബ്ദുല്‍ സത്താർ ആത്മഹത്യ ചെയ്തതില്‍ ആരോപണ വിധേയനായ എസ്ഐയെ സസ്പെൻഡ് ചെയ്യണമെന്ന് കുടുംബം. പൊലീസിൽ നിന്ന് നേരിട്ട് ദുരനുഭവങ്ങൾ സമൂഹമാധ്യമത്തിൽ പങ്കുവെച്ചതിനുശേഷമാണ് തിങ്കളാഴ്ച അബ്ദുല്‍ സത്താർ ആത്മഹത്യ ചെയ്തത്.
Post a Comment