തിരുവനന്തപുരം :  (www.thenorthviewnews.in)കല്ലമ്ബലത്ത് റംബൂട്ടാൻ തൊണ്ടയില്‍ കുടുങ്ങി 5

 മാസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം.

കല്ലമ്ബലം കരവാരം തോട്ടയ്ക്കാട് മംഗ്ലാവില്‍ വീട്ടില്‍ അനേഷ്

 സുധാകരന്റെ മകൻ ആദവാണ് മരിച്ചത്.

വീട്ടില്‍ പൂജവയ്ക്കുന്നതിനായി വെച്ചിരുന്ന പഴം കുട്ടി

 കഴിക്കുകയായിരുന്നു. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍

 കോളേജ് ആശുപത്രി മോർച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Post a Comment

Previous Post Next Post