Uploading: 15643 of 15643 bytes uploaded.



ന്യൂഡല്‍ഹി(www.thenorthviewnews.in) പ്രമുഖ വ്യവസായി രത്തന്‍ ടാറ്റ അന്തരിച്ചു. 87 വയസ്സായിരുന്നു. അസുഖ ബാധിതനായി മുംബൈയിലെ ആശുപത്രിയിൽ ചികിത്സയിലാരുന്നു. ടാറ്റ സൺസ് മുൻ ചെയർമാനായിരുന്നു. ലോക വ്യാവസായിക മേഖലയിൽ ഇന്ത്യയെ അടയാളപ്പെടുത്തിയ വ്യാവസായിക പ്രമുഖൻ കൂടിയാണ് അദ്ദേഹം

Post a Comment

أحدث أقدم