കാസർകോട് സംസ്ഥാനത്ത് വീണ്ടും അമീബിക്  മസ്തിഷ്ക  ജ്വരം ബാധിച്ചു മരണം. കാസർഗോഡ് ആണ് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് യുവാവ് മരിച്ചത്.  ചട്ടഞ്ചാൽ ഉക്രംപാടി സ്വദേശി എം. മണികണ്ഠൻ (32) ആണ് മരിച്ചത്.  മുംബൈയിൽ നിന്ന് രണ്ടാഴ്ച മുമ്പ് പനി എത്തിയതായിരുന്നു.  പനി കടുത്തതിനെ തുടർന്ന് ആശുപത്രി ചികിത്സ തേടുകയായിരുന്നു. തുടർന്നാണ്  അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചത്.

 എവിടുന്നാണ് രോഗബാധയുണ്ടായത് എന്ന് വ്യക്തമല്ല. സംഭവത്തെ തുടർന്ന് കാസർഗോഡ് ജില്ലാ ഭരണകൂടം ജാഗ്രത നടപടികൾ സ്വീകരിച്ചു.  ചികിത്സയ്ക്കിടെ രോഗം ഗുരുതരമാകുകയായിരുന്നു.  സംസ്ഥാനത്തെ നേരത്തെ തിരുവനന്തപുരത്തും മലപ്പുറത്തും

അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണം റിപ്പോർട്ട് ചെയ്തിരുന്നു

Post a Comment

أحدث أقدم