കാസർകോട്:(www.thenorthviewnews.in)  ജില്ലയിലെ സർക്കാർ-സ്വകാര്യ സ്ഥാപനങ്ങളിൽ ഡോക്ടറുടെ കുറിപ്പ് ഇല്ലാതെ കോവിഡ്-19 ആന്റിജൻ പരിശോധന നടത്തരുതെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ. കെ.ആർ.രാജൻ അറിയിച്ചു.

ഡോക്ടറുടെ കുറിപ്പില്ലാതെ ആന്റിജൻ പരിശോധന നടത്തുന്നത് ശ്രദ്ധയിൽപെട്ടാൽ ബന്ധപ്പെട്ടവർക്കെതിരേ നടപടി സ്വീകരിക്കുമെന്നും ഡി.എം.ഒ. അറിയിച്ചു.


Post a Comment

Previous Post Next Post