തിരുവനന്തപുരം:(www.thenorthviewnews.in) സിപിഎം, സിപിഐ മന്ത്രിമാരുടെ പട്ടിക പുറത്തു വിട്ടപ്പോൾ ഏറെ നിരാശരായി കാസർകോട്ടുകാർ. കഴിഞ്ഞ തവണ ജില്ലയെ പ്രതിനിധികരിച്ച ഇ. ചന്ദ്രശേഖരനോ പുതിയ മന്ത്രിസഭയിൽ പ്രതീക്ഷിച്ചിരുന്ന സിഎച് കുഞ്ഞമ്പുവോ പുതിയ മണിരിസഭയിൽ ഇല്ല. ഏറെ പിന്നോക്കം നിൽക്കുന്ന കാസർകോട് ജില്ലക്ക് ഒരു മന്ത്രി പദവി ഏറെ ഗുണം ചെയ്യുമെന്നായിരുന്നു ജനങ്ങളുടെ പ്രതീക്ഷ. 2 യുഡിഎഫ് ജനപ്രതിനിധികളും 3 എൽഡിഎഫ് ജനപ്രതിനിധികളുമാണ് ജില്ലയിൽ ഉള്ളത്

Post a Comment

Previous Post Next Post