തൃക്കരിപ്പൂർ,മഞ്ചേശ്വരം മണ്ഡലങ്ങളിൽ കനത്ത പോളിംഗ്; ഏറ്റവും പിറകിലായി കാസർകോട്
കാസർകോട് :(www.thenorthviewnews.in) ജില്ലയില്‍ ഇതുവരെ 414669 സ്ത്രീ വോട്ടര്‍മാരും 376127പുരുഷ വോട്ടര്‍മാരും രണ്ട്ട്രാന്‍സ് ജെന്‍ഡേഴ്സും ഉള്‍പ്പെടെ ആകെ 790798 വോട്ട് രേഖപ്പെടുത്തി.
പോളിങ് കൂടുതല്‍ മഞ്ചേശ്വരത്ത്
നിയമസഭാ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ 414669 സ്ത്രീ വോട്ടര്‍മാരും 376127പുരുഷ വോട്ടര്‍മാരും രണ്ട്ട്രാന്‍സ് ജെന്‍ഡേഴ്സും ഉള്‍പ്പെടെ ആകെ 790798 ഇതുവരെ വോട്ട് രേഖപ്പെടുത്തി. മഞ്ചേശ്വരം മണ്ഡലത്തിലാണ് ഏറ്റവും കൂടുതല്‍ പോളിങ് ശതമാനം (76,73 %) കുറവ് കാസര്‍കോട് മണ്ഡലത്തിലാണ് (70.66 %)ജില്ലയിലെ പോളിംഗ് ശതമാനം 74.60%
കാസർകോട്: 70.74%
മഞ്ചേശ്വരം: 76.76%
ഉദുമ: 75.43 %
കാഞ്ഞങ്ങാട്: 74.19%
തൃക്കരിപ്പൂർ: 76.65%
KEYWORD
DISTRICT COLLECTOR KASARAGOD
DISTRICT INFORMATION OFFICE KASARAGOD
ELECTION COMMISSION OF KERALA

Post a Comment