മല്ലം:(www.thenorthviewnews.in)  മല്ലം കോളംങ്കോട്സ്വദേശി വിജേഷ് (31 വയസ്സ്) തൂങ്ങി മരിച്ചു.പരേതനായ ചന്ദ്രശേഖരൻ, രോഹിണി എന്നിവരുടെ മകനാണ്.ശ്വേത കൃഷ്ണനാണ് ഭാര്യ. സായുഷ് കൃഷ്ണ ഏക മകനാണ്.മുമ്പ്കാസർകോട് നഗരത്തിൽ മൊബൈൽ ടെക്നീഷ്യനായിരുന്നു.മാസങ്ങളായി ബംഗളൂരുവിൽ ബേക്കറി ജോലി യിലായിരുന്നു. അടുത്തിടെയാണ് നാട്ടിലെത്തിയത്.

Post a Comment

Previous Post Next Post