ആരോഗ്യ പ്രവർത്തകർക്കും സന്നദ്ധ പ്രവർത്തകർക്കും ടി എം ചാരിറ്റിയുടെ സ്നേഹാദരം




കാസർകോട്:(www.thenorthviewnews.in) കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട ആരോഗ്യ പ്രവർത്തകർക്കും  ഹെൽപ്പ് ഡെസ്ക്കിൽ പ്രവർത്തിക്കുന്ന സന്നദ്ധ പ്രവർത്തകർക്കും നിരീക്ഷണത്തിൽ കഴിയുന്നവർക്കും ടി എം ചാരിറ്റിയുടെ സ്നേഹാദരം, ഇതിൻ്റെ ഭാഗമായി ഇവർക്കുള്ള ഭക്ഷണം അബ്ദുൽ ലത്തീഫ് ,മുഹമ്മദ് സുലൈമാൻ തെരുവത്ത് ,മാഹിൻ കുന്നിൽ എന്നിവർ കൈമാറി. ബ്രിജേഷ്, അനീഷ്, അനീഷ് കൃഷ്ണൻ, ബാപ്പുട്ടി, കലീൽ ഷേക്ക്, സഹീർ ആസിഫ് തുടങ്ങിയവർ സംബന്ധിച്ചു.

Post a Comment

Previous Post Next Post