എംഎസ്എഫ് ചളിയങ്കോട് കടവത്ത് ശാഖ അവൈക്കിങ് അസെംബ്ലി സംഘെടുപ്പിച്ചു
മേൽപറമ്പ്:(www.thenorthviewnews.in)വിദ്യാഭ്യാസത്തിന്റെ വൈവിദ്യം ഉയർത്തുക" എന്ന മുദ്രാവാക്യം വുമായി എംഎസ്എഫ് ദേശീയ കമ്മിറ്റി യുടെ ആഹ്വാന പ്രകാരം അവൈക്കിങ് അസെംബ്ലി സംഘെടുപ്പിച്ചു .ദേശഭക്തി ഗാനത്തോടെ പരിപാടി ആരംഭിച്ചു, ബിലാൽ കടവത്ത് മുദ്രാവാക്യം വിളിച്ചു, സർഫറാസ് ചളിയങ്കോട് പ്രമേയ പ്രഭാഷണം നടത്തി.
ഫയാസ് പള്ളിപ്പുറം, നിസാം ചളിയങ്കോട്, ഫാറൂഖ് ചളിയങ്കോട്, ലബീബ് കല്ലട്ര എന്നിവർ സംബന്ധിച്ചു..

Post a Comment