അപകടാവസ്ഥയിലായ മൊഗർ ട്രാൻസ്ഫോർമർ ഉടൻ മാറ്റി സ്ഥാപിക്കണം, യൂത്ത് ലീഗ്
മൊഗ്രാൽ പുത്തൂർ:(www.thenorthviewnews.in) മൊഗർ ട്രാൻസ്ഫോർമർ അപകടാവസ്ഥയിലാണ്, നിരവധി പേർ യാത്ര ചെയ്യുന്ന റോഡരികിലാണ് ഈ ട്രാൻസ്ഫോർമർ.മഴ ശക്തമായതോടെ വെള്ളം കയറിയ അവസ്ഥയിലാണ്, ഇതോടെ ജനങ്ങൾ ഭീതിയിലായിരിക്കുകയാണ്.
അപകടാവസ്ഥയിലായ മൊഗർ ട്രാൻസ്ഫോർ ഉടൻ മാറ്റി സ്ഥാപിക്കണമെന്ന് എൻ എ.നെല്ലിക്കുന്ന് എം എൽ എ, കെ എസ് ഇ ബി ഡപ്യൂട്ടി ചീഫ് എൻജിനീയർ സുരേന്ദ്രൻ എന്നിവരോട് പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡണ്ട് ജീലാനി കല്ലങ്കൈ ആവശ്യപ്പെട്ടു. എത്രയും പെട്ടെന്ന് പരിഹാരം കാണുമെന്ന് ഡപ്യുട്ടി ചീഫ് എൻജിനീയർ ജീലാനിക്ക് ഉറപ്പു നൽകി,

إرسال تعليق