കോവിഡ് വ്യാപനം; നിയന്ത്രണം കര്‍ശനമാക്കാന്‍ പൊലീസിന്റെ യോഗത്തില്‍ തീരുമാനം




തിരുവനന്തപുരം :(www.thenorthviewnews.inകോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നിയന്ത്രണം കര്‍ശനമാക്കാന്‍ പൊലീസിന്റെ യോഗത്തില്‍ തീരുമാനമായി. പരിശോധനക്കായി കൂടുതല്‍ പൊലീസുകാരെ വിന്യസിക്കും. സാമൂഹിക അകലം പാലിച്ചില്ലെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കും. വ്യാപാര സ്ഥാപനങ്ങളിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോയെന്ന് കൃത്യമായി പരിശോധിക്കും.

Post a Comment

أحدث أقدم