ഒൺലൈൻ ക്ലാസിന് സൗകര്യം ഒരുക്കി യൂത്ത് ലീഗ്


കാഞ്ഞങ്ങാട്:(www.thenorthviewnews.in) ആറങ്ങാടി ഒൺലൈൻ ക്ലാസിന് സൗകര്യം ഒരുക്കി ആറങ്ങാടി ശാഖാ യൂത്ത് ലീഗ്

ഒൺലൈൻ പoനത്തിന് സൗകര്യമില്ലാത്ത ഒരു കുട്ടിക്ക് ടാബ് നൽകി കൊണ്ടാണ് സൗകര്യം ഒരുക്കിയത്

 മുനിസിപ്പൽ മുസ്ലിം ലീഗ് പ്രസിഡൻറ് അഡ്വ: എൻ.എ. ഖാലിദ്. ആറങ്ങാടി ശാഖാ എം എസ് എഫ് ഭാരവാഹികൾക്ക് ടാബ്  കൈമാറി. യൂത്ത് ലീഗ്‌ മുനിസിപ്പൽ പ്രസിഡൻ്റ് റമീസ് ആറങ്ങാടി, ആറങ്ങാടി ശാഖാ ജനറൽ സെക്രട്ടറി സാബിത്ത് എന്നിവർ സംമ്പന്തിച്ചു

Post a Comment

أحدث أقدم