കാസർകോട് ഉറവിടമറിയാത്ത  രണ്ട് പേരുള്‍പ്പെടെ  38 പേര്‍ക്ക് സമ്പർക്കം


208 പേർക്ക് മുക്തി



കാസർകോട്:(www.thenorthviewnews.in) ജില്ലയില്‍ 48 പേര്‍ക്ക് കൂടി കോവിഡ്

ഇന്ന് (ആഗസ്റ്റ് 16) ജില്ലയില്‍ 48 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഉറവിടമറിയാത്ത രണ്ട് പേരുള്‍പ്പെടെ 38 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. നാല് പേര്‍ വിദേശത്ത് നിന്നും ആറ് പേര്‍ ഇതരസംസ്ഥാനങ്ങളില്‍ നിന്നും വന്നവരുമാണ്. 208 പേര്‍ക്ക് കോവിഡ് നെഗറ്റീവായി

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക് :

കയ്യൂര്‍ ചീമേനി- ഒന്ന്
കുമ്പള-രണ്ട്
കള്ളാര്‍-ഒന്ന്
മധൂര്‍-ഒന്ന്
ചെങ്കള-ഒന്ന്
കാസര്‍കോട്-നാല്
ചെമ്മനാട്-അഞ്ച്
പള്ളിക്കര-എട്ട്
അജാനൂര്‍-ഒന്ന്
കിനാനൂര്‍ കരിന്തളം-ഒന്ന്
കാഞ്ഞങ്ങാട്-12
മടിക്കൈ-ഒന്ന്
ചെറുവത്തൂര്‍-രണ്ട്
മംഗല്‍പാടി-രണ്ട്
തൃക്കരിപ്പൂര്‍-രണ്ട്
പൈവളിഗെ-ഒന്ന്
എന്‍മകജെ-ഒന്ന്
പനത്തടി-രണ്ട്



KEYWORD


DISTRICT COLLECTOR KASARAGOD


PRD KASARAGOD

Post a Comment

Previous Post Next Post