ത്രീ ഡേ മിഷൻ ക്യാമ്പയിന്റെ ഭാഗമായി ഒടുവള്ളി സി.എച്ച്.സി സെൻ്റർ പരിസരം ശുചീകരിച്ച് യൂത്ത് ലീഗ്
ചപ്പാരപ്പടവ്:(www.thenorthviewnews.in) മുസ്‌ലിം യൂത്ത് ലീഗ് തടിക്കടവ് ശാഖ കമ്മിറ്റിയുടെ നേതൃത്വത്തിൽ ത്രീ ഡേ മിഷൻ ക്യാമ്പയിന്റെ ഭാഗമായി ഒടുവള്ളി സി.എച്ച്.സി സെൻ്റർ പരിസരം ശുചീകരിച്ചു. മുസ്‌ലിം ലീഗ് ചപ്പാരപ്പടവ് പഞ്ചായത്ത് സെക്രട്ടറി സി. എച്ച് മുനീർ ഉദ്ഘാടനം ചെയ്തു. മുതിർന്ന ശാഖ മുസ്ലിം ലീഗ് നേതാവ് ഇബ്രാഹിം ഹാജി, പഞ്ചായത്ത് യൂത്ത് ലീഗ് വൈസ് പ്രസിഡൻ്റ് ഉബൈദ് പി എ ,ശാഖ യൂത്ത് ലീഗ് ജന:സെക്രട്ടറി ആഷിഖ് സി എം, ശാഖ മുസ്ലിം ലീഗ് ജന: സെക്രട്ടറി സിദ്ദീഖ് ഒ.ശാഖ യൂത്ത് ലീഗ് ട്രഷറർ മൻസൂർ എ.വി,അജീർ.സി.എസ്, എം എസ്.എഫ് ശാഖ പ്രസിഡൻ്റ് അനീസ്,സെക്രട്ടറി നദിം സി എം,എന്നിവർ നേത്രത്വം നൽകി ഹെൽത്ത് ഇൻസ്പെക്ടർമാരായ ടി.ശിവദാസ്,രഞ്ജിത്ത് കുമാർ,എന്നിവർ പങ്കെടുത്തു.ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജി ഓതറ,പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി ഉവൈസ് ചപ്പാരപ്പടവ്, ചപ്പാരപ്പടവ് വൈറ്റ് ഗാർഡ് ക്യാപ്റ്റൻ യൂനുസ്, ഫാറൂഖ് ചപ്പാരപ്പടവ് എന്നിവർ സന്ദർശിച്ചു.

Post a Comment