എൻ.ഐ.ആർ എഫ് മികച്ച നേട്ടം കൈവരിച്ച ഗവ കോളേജിനെ നേരിട്ട് ചെന്ന് അഭിനന്ദിച്ച് എം.എൽ.എ 






കാസർകോട്:(www.thenorthviewnews.in) രാജ്യത്തെ മികച്ച വിദ്യാഭ്യാസ സ്ഥാപനമായി കേന്ദ്ര മാനവവിഭവശേഷി കാസർഗോഡ് ഗവണ്മെന്റ് കോളേജിനെ  തെരെഞ്ഞെടുത്തതിൽ എൻ എ നെല്ലിക്കുന്ന് എം എൽ എ നേരിട്ട് കോളേജിലെത്തി അഭിനന്ദിച്ചു .പ്രിൻസിപ്പൽ ഇൻ ചാർജ് അനന്തപത്മനാഭന്ന് മധുരം നൽകി. എം എസ് എഫ് ജില്ല പ്രസിഡന്റ്‌ അനസ് എതിർത്തോട്, സഹീർ ആസിഫ് ,സെയ്യദ് താഹ തങ്ങൾ,സിണ്ടിക്കേറ്റ് അംഗം എം സി രാജു,വൈസ് പ്രിൻസിപ്പൽ   രമ,കോളേജ് സൂപ്രണ്ട് സജിത്ത് ധനപാലൻ ,റഫീഖ് വിദ്യാനഗർ,ഷാനിഫ് നെല്ലിക്കട്ട,ശിഹാബ് പുണ്ടൂർ,ശമ്മാസ് ബെവിഞ്ച,ജാബിർ ഷിബിൻ,ഷബീബ് ഇർഫാൻ എന്നിവർ സംബന്ധിച്ചു.

1 Comments

  1. പഴയ ഓർമകൾ വീണ്ടും,വളരെ നല്ല അംഗീകാരം ആണ് കോളേജിന്ന് കിട്ടിയത്, all the wishes

    ReplyDelete

Post a Comment

Previous Post Next Post