ആശങ്കയില്ല, വൈദ്യർ രാമചന്ദ്രയുടെ റിസൾട്ട് നെഗറ്റീവ്
കാസർകോട്:(www.thenorthviewnews.in) കോവിഡ് രോഗ നിരീക്ഷണത്തിനിടെ മരണപെട്ട തളങ്കര ഗസ്സാലി നഗറിലെ ആയുർവേദ വൈദ്യർ രാമചന്ദ്രൻ(76)ൻ്റെ സ്രവ പരിശോധന റിസൾട്ട് നെറ്റീവ്. ആരോഗ്യ വകുപ്പ് മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും.
ചികിത്സയ്ക്കായി ചെന്നൈയിലെ ആശുപത്രിയിൽ നിന്ന് ദിവസങ്ങൾക്ക് മുമ്പ് തിരിച്ച് വന്നതായിരുന്നു വൈദ്യർ. പിന്നീട് ആരോഗ്യ വകുപ്പിൻ്റെ നിർദ്ധേശത്തെ തുടർന്നാണ് നിരീക്ഷണത്തിൽ കഴിഞ്ഞത്. വെള്ളിയാഴ്ച്ച അസ്വസ്തതെയെ തുടർന്ന് ആശുപത്രിയിൽ കൊണ്ട് പോയതായിരുന്നുവെങ്കിലും രക്ഷിക്കാനായിരുന്നില്ല. ഫലം നെഗറ്റീവായതിനാൽ ബന്ധുക്കൾക്കും നാട്ടുകാർക്കും ഉണ്ടായ ആശങ്കമാറി.
ഭാര്യ: സ്നേഹ ശീല,
സഹോദരങ്ങൾ: രാമകുമാരൻ, രമണി, രുഗ്മിണി, ശാന്തകുമാരി

Post a Comment