സഹജീവിക്കൊരു സമാശ്വാസ പദ്ധതിയുമായി അബുദാബി ബദിയടുക്ക കെഎംസിസി




അബൂദാബി:(www.thenorthviewnews.in) കെഎംസിസി ബദിയടുക്ക പഞ്ചായത്തിന്റെ വിഷൻ 20-20 കോവിഡ് പശ്ചാത്തലത്തിൽ ഒരു വർഷം കൂടി നീട്ടി. പഞ്ചായത്തിലെ നിർധനരായ 10 പാവപ്പെട്ട രോഗികൾക്ക് ഒരു വർഷത്തെ ചികിത്താ ചിലവുകൾ സൗജന്യമായി നൽകുന്നതാണ് പദ്ധതി. 2019 ൽ നാസ്കോ മെഡിക്കലുമായി സഹകരിച്ചാണ് ആരംഭിച്ചതാണ് പദ്ധതി.

Post a Comment

Previous Post Next Post