തുരുത്തി മെഹബൂബെ മില്ലത്ത് ചാരിറ്റബിൾ ട്രസ്റ്റ് കല്യാണധന സഹായം കൈമാറി
കാസർകോട്:(www.thenorthviewnews.in)
തുരുത്തി മെഹ്ബൂബെ മില്ലത്ത് ചാരിറ്റബിൾ ട്രസ്റ്റിന്റെ കീഴിൽ ഒരു സഹോദരിയുടെ വിവാഹാവശ്യാർത്ഥം സ്വരൂപിച്ച തുക
ഐ.എൻ.എൽ ശാഖ ജനറൽ സെക്രട്ടറി അഷ്‌റഫ് തുരുത്തി
ഐ.എൻ.എൽ തുരുത്തി ശാഖാ
പ്രസിഡണ്ട് നാസർ പുഴയരികത്തിന്
കൈമാറുന്നു
പ്രയാസമനുഭവിക്കുന്നവർക്ക്
കൈത്താങ്ങായി തുരുത്തി മെഹ്ബൂബെ
മില്ലത്ത്ചാരിറ്റബിൾ ട്രസ്റ്റ് അഭിമാനകരമായ
പ്രവർത്തനമാണ് ഇതിനോടകം
നടത്തിക്കൊണ്ടുവരുന്നത്.
അമീർ ടി എ,മൊയ്‌ദു ചാല, ഹാരിസ് ടി എം, ശിഹാബ് പോപി, ഹാരിസ് പുഴ, നംഷീദ് ടി എം, സലാം സ്റ്റാർ നെറ്റ്, റഹ്മാൻ തുരുത്തി,
തുടങ്ങിയവർ സംബന്ധിച്ചു.

إرسال تعليق