കണ്ടം ബ്രദേഴ്‌സ് ക്രിക്കറ്റ് ടീം വെബ് സിരീസ് റിലീസ് നാളെ
കാസർകോട്:(www.thenorthviewnews.in)
കട്ട്ലീസ് യുട്യൂബ് ചാനലിന്റെ ഒരു വെബ് സീരീസ് ഒരുങ്ങുന്നു. കാസർകോടിലെ ഒരു കൂട്ടം കലാകാരൻമാർ
ഒന്നിച്ച് ചേരുന്ന കലാ വിരുന്ന്
കണ്ടം ബ്രദർസ് ക്രിക്കറ്റ് ടീം എന്ന പേരിൽ ഒരുങ്ങുന്ന ഈ വെബ് സീരീസ് സംവിധാനം ചെയ്യുന്നത് അഷ്‌റഫ് ബംബ്രാണിയാണ്.
നാട്ടു ക്രിക്കറ്റിന്റെ മനോഹാരിതയും
ആവേശവും നർമ്മം കലർത്തി അവതരിപ്പിക്കുന്ന
ഈ കലാ സൃഷ്‌ടിയുടെ ആദ്യ എപ്പിസോഡ്
ജൂൺ 3 ബുധനാഴ്ച റിലീസ് ചെയ്യുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു.

إرسال تعليق