ബ്ലോഗർ മോഹൻദാസ് വയലാംകുഴിയുടെ വെബ്‌സൈറ്റ് സംവിധായകൻ ലാൽ ജോസ് ലോഞ്ച് ചെയ്തു







കാസർകോട്:(www.thenorthviewnews.in) ബ്ലോഗറും എഴുത്തുകാരനുമായ മോഹൻദാസ് വയലാംകുഴിയുടെ വെബ്‌സൈറ്റ് പ്രശസ്ത സംവിധായകൻ ലാൽ ജോസ് ലോഞ്ച് ചെയ്തു. തന്റെ ഫേസ്ബുക്ക് പേജ് വഴിയാണ് ലാൽജോസ് ലോഞ്ചിങ് നിർവഹിച്ചത്. മോഹൻദാസിന്റെ എഴുത്തുകൾ ഇനി https://yogilive.in/
എന്ന സൈറ്റിൽ ലഭ്യമാകും.

Post a Comment

Previous Post Next Post