കാസർകോട് ജില്ലാ പോലീസ് മേധാവിയായി ഡി. ശിൽപ ഐ.പി.എസിനെ നിയമിച്ചു.
കാസർകോട്: (www.thenorthviewnews.in) സംസ്ഥാനത്തെ പ്രധാനപ്പെട്ട പോലീസ് മേധാവികളെ സ്ഥലംമാറ്റിക്കൊണ്ട് സർക്കാർ ഉത്തരവ് പുറത്തിറങ്ങി.

ജില്ലാ പോലീസ് മേധാവിയായ പി.എസ് സാബുവിനെ ആലപ്പുഴയിലേക്ക് മാറ്റി.
സംസ്ഥാന വനിതാ പോലീസ് ബറ്റാലിയൻ കമാന്റന്റായ ഡി.ശിൽപ കാസർകോട് എ.എസ്.പിയായും കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഐ.ജി വിജയ സാഖറയോടൊപ്പം കാസർകോടിന്റെ പ്രത്യേക ചുമതലയിലും പ്രവർത്തിച്ചിട്ടുണ്ട്.
KEYWORDS
SUPERINTENDENT OF POLICE KASARAGOD

Post a Comment