മസ്ക്കറ്റിൽ ലോക്ക് ഡൗണിൽ കുടുങ്ങി വിസാ കാലാവധി തീർന്ന് വിഷമ സന്ധിയിലായ കാസർകോട് സ്വദേശിയായ പാവപ്പെട്ട യുവാവിനെ നാട്ടിലെത്തിച്ച് സുഹൃത്തുക്കൾ.
ഒമാൻ:(www.thenorthviewnews.in)
ഒമാനിലെ കാസറഗോഡ് ജില്ലക്കാരായ കെ.എം.സി.സി. പ്രവർത്തകർ ചേർന്ന് 4 വർഷങ്ങൾക്ക് മുമ്പ് രൂപീകരിച്ച "കാസ് റോട്ടാർ ഇൻ ഒമാൻ" എന്ന സോഷ്യൽ മീഡിയ കൂട്ടായ്മയാണ് വിവരം അറിഞ്ഞ ഉടനെ പരസ്പരം സഹായങ്ങളുമായി ഒത്തുചേർന്ന്,
മുളിയാർ പഞ്ചായത്തിലെ സർക്കാർ കോളനിയിൽ താമസിക്കുന്ന യുവാവിനെ 28.5.2020 ന് കോഴിക്കോട്ടേക്കുള്ള എക്സ്പ്രസ്സ് വിമാനത്തിൽ 'സന്തോഷത്തോടെ' നാട്ടിലെത്തിച്ചത്.
ഡിസ്ക്കിന് ക്ഷതമുള്ള യുവാവ് നാട്ടിൽ കൂലിപ്പണി എടുക്കാനുള്ള ബുദ്ധിമുട്ട് കാരണമാണ് കുറച്ച് കൂടി ആയാസ രഹിത ജോലി അന്വേഷിച്ച് 3 മാസങ്ങൾക്ക് മുമ്പ് ഒമാനിൽ എത്തിയത്.
കെ.എം.സി.സി. നേതാക്കളായ
നവാസ് മത്ര,
നാസർ ചെർക്കളം,
അഷ്റഫ് പാലസ്,
അസ് ലം അൽ ക്വയർ,
അഷ്റഫ് മാളിക,
ഹനീഫ ചൗക്കി,
യൂനുസ് പട്ള,
നിസാമുദ്ധീൻ,
ഇസ്മായിൽ കാഞ്ഞങ്ങാട്,
നവാസ് അതിഞ്ഞാൽ,
ഫവാസ് ആനവാദുക്കൽ,
അബ്ദുൽ റസ്സാഖ് ദേലംപാടി,
ഹംസ കമ്പാർ,
ഷമീം ബേവിഞ്ചെ,
അജിംഷാ,
ഇഖ്ബാൽ ഉപ്പള,
നജീബ് ഹെയ്ൽ നെസ്റ്റോ
തുടങ്ങിയ പതിനഞ്ചോളം ആൾക്കാരാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്.

إرسال تعليق